Skip to content
Online Programs

 

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നല്ല ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ഒരു അസാധാരണ അനുഗ്രഹവർഷം – ആത്മീയതയുടെ ആഴങ്ങളിലേക്ക് ദൈവാത്മാവ് നമ്മെ കൈപിടിച്ചാനയിക്കുന്ന
\”ഓൺലൈൻ ധ്യാനം : ദൈവശക്തി വ്യാപരിക്കുന്നു\”


ദൂരെയുള്ള ഏതെങ്കിലും ഒരു ധ്യാനകേന്ദ്രത്തിൽ ചെന്ന് നാലോ അഞ്ചോ ദിവസങ്ങൾ ചിലവഴിച്ച് കൂടാറുള്ള ധ്യാനത്തിന് പകരം നമ്മുടെ വീട്ടിലിരുന്നുകൊണ്ടണ്ടുതന്നെ മാസങ്ങളോളം യഥേഷ്ടം ധ്യാനിക്കുവാനുള്ള സുവർണ്ണാവസരം!


തന്റെ നഷ്ടപ്പെട്ട മക്കളായ നമുക്കുവേണ്ടണ്ടി വിരുന്നൊരുക്കി കാത്തിരിക്കുന്ന വാത്സല്യനിധിയായ സ്വർഗ്ഗീയ അപ്പായുടെ സ്നേഹവും കരുതലും വിശുദ്ധ ഗ്രന്ഥത്തിലൂടെ നമുക്കായി വെളിപ്പെടുത്തപ്പെട്ടത് തിരിച്ചറിഞ്ഞ് സ്വർഗ്ഗത്തിന്റെ മക്കളായി വളരുവാനുള്ള മനോഹര അവസരം!


YouTube-ൽ Mount Nebo Retreat Center Channel-ൽ


\”Online ധ്യാനം : ദൈവശക്തി വ്യാപരിക്കുന്നു\” ക്രമമായി ആദ്യം മുതൽ കൂടുക.

 

Online Programs

 

2021 മാർച്ച് 27 മുതൽ എല്ലാ രണ്ടാം ശനിയാഴ്ചയും അവസാന ശനിയാഴ്ചയും വാഗമൺ മൗണ്ട് നെബോ ധ്യാനകേന്ദ്രത്തിൽ അർദ്ധദിന ശുശ്രൂഷകൾ നടത്തപ്പെടുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
പ്രോഗ്രാമിന്റെ LIVE telecast മൗണ്ട് നെബോ റിട്രീറ്റ് സെന്റർ YouTube ചാനലിൽ ഉണ്ടാകുന്നതാണ്.